¡Sorpréndeme!

നടിയുടെ രഹസ്യ ഫോട്ടോകള്‍ പരസ്യമാക്കുമെന്നു ഭീഷണി |*Movies

2022-08-30 4,086 Dailymotion

Actress Amala Paul Estranged Boy Friend Detained by Tamil Nadu Police | നടി അമല പോളിന്റെ കാമുകന്‍ അറസ്റ്റില്‍. കാമുകന്‍ ഭവ്‌നീന്ദര്‍ സിങ് ദത്തിനെതിരെ ഒട്ടേറെ ആരോപണങ്ങളുമായി നടി രംഗത്തുവന്നിരുന്നു. വില്ലുപുരം പോലീസില്‍ നടി നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നടിയും കാമുകനും ചേര്‍ന്ന് ആരംഭിച്ച കമ്പനിയുടെ ഉടമസ്ഥാവകാശം പിന്നീട് പ്രതി രഹസ്യമായി മാറ്റിയിരുന്നു. അമല പോളിനെ വിവാഹം ചെയ്തുവെന്ന വ്യാജ പ്രചാരണവും ഇതിനിടെ ഉണ്ടായി. മത്രമല്ല, ഇരുവരും സ്വകാര്യമായി പകര്‍ത്തി ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു. ഇതോടെയാണ് നടി പോലീസില്‍ പരാതിപ്പെട്ടതും ഇപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നതും